കേരളത്തിലേക്ക് ചാർട്ടേർഡ് വിമാനം ഒരുക്കാനുള്ള ശ്രമത്തിൽ നിരവധി കൂട്ടായ്മകൾ; ആദ്യ വിമാനം പെർത്തിൽ നിന്ന്

Source: AAP
കൊറോണവൈറസ് പ്രതിസന്ധി മൂലം വിമാനസർവീസുകൾ റദ്ദാക്കിയതിനാൽ നിരവധി പേരാണ് സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാൻ കഴിയാതെ ഓസ്‌ട്രേലിയയിൽ കുടുങ്ങി കിടക്കുന്നത്. ഓസ്‌ട്രേലിയയിൽ കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് പല സംഘടനകളും ട്രാവൽ ഏജൻസികളും ചാർട്ടേർഡ് വിമാനത്തിനായി ശ്രമിക്കുന്നുണ്ട്. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.
Share