ഈദ് മുബാറക്...
AAP / Paul Miller
ഇത് റംസാന്‍മാസം. ലോകമെങ്ങുമുള്ള മുസ്ലീം മത വിശ്വാസികള്‍പുണ്യവ്രതമനുഷ്ഠിക്കുന്ന ദിനങ്ങള്‍. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിപ്പാര്‍ത്ത മലയാളികള്‍ റംസാന്‍ വ്രതാനുഷ്ഠാനങ്ങളില്‍ എന്തെങ്കിലും വ്യത്യസ്തത കാണുന്നുണ്ടോ? ഓസ്‌ട്രേലിയന്‍ജീവിതസാഹചര്യങ്ങളിലെ റംസാന്‍ വ്രതാനുഷ്ഠാനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു, ഓസ്‌ട്രേലിയന്‍ മലയാളി ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോക്ടര്‍ ഷഹീര്‍ അഹമ്മദ്.
Share