കൊവിഡ്കാലത്ത് വയോജന പീഡനം കൂടിയെന്ന് കണ്ടെത്തൽ; ബോധവത്കരണവുമായി മനുഷ്യാവകാശ കമ്മീഷൻ

പ്രായമേറിയ ഓസ്‌ട്രേലിയക്കാരിൽ ആറിൽ ഒരാൾ കൊവിഡ് കാലത്ത് പീഡനങ്ങൾക്ക് ഇരയായതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ പ്രശ്‌നത്തെ പ്രതിരോധിക്കാൻ ഓസ്‌ട്രേലിയൻ മനുഷ്യാവകാശ കമീഷൻ തയ്യറാക്കിയ വീഡിയോ ക്യാമ്പയിനിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share