ഈ ഇന്ത്യന്‍ തെരഞ്ഞെടുപ്പിന് സവിശേഷതകള്‍ ഏറെ...

Courtesy: Prasanth Reghuvamsom
ഇന്ത്യ മറ്റൊരു ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഏപ്രില്‍ ഏഴു മുതല്‍ മേയ് പന്ത്രണ്ടു വരെയാണ് വോട്ടെടുപ്പ്. കേരളത്തില്‍ ഏപ്രില്‍ പത്തിന് വോട്ടെടുപ്പ് നടക്കും. മേയ് പതിനാറിന് രാജ്യത്തിന്റെ പുതിയ നേതാക്കളെ അറിയാം... വെറുമൊരു തെരഞ്ഞെടുപ്പ് ഫലത്തിനപ്പുറം സവിശേഷതകള്‍ ഏറെയുള്ളതാണ് 2014ലെ പൊതുതെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷതകളും, ഇന്ത്യയിലെ രാഷ്ട്രീയസ്ഥിതിയും ഏഷ്യാനെറ്റ് ന്യൂസിന്റെ സീനിയര്‍ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പ്രശാന്ത് രഘുവംശം വിലയിരുത്തുന്നു. (ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഓസ്‌ട്രേലിയന്‍ മലയാളി അറിയേണ്ട എല്ലാ വിവരങ്ങളും - വ്യാഴാഴ്ചകളിലും ഞായറാഴ്ചകളിലും എസ് ബി എസ് മലയാളം റേഡിയോയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.facebook.com/SBSMalayalam)
Share