ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് ശ്രീ. എം വി ബെന്നിയുടെ വ്യക്തിപരമായ അഭിപ്രായങ്ങളും വിലയിരുത്തലുകളും മാത്രമാണ്. എസ് ബി എസ് മലയാളത്തിന്റെ നിലപാടുകളല്ല.
മധ്യ കേരളം ആർക്കൊപ്പം? തെരഞ്ഞെടുപ്പ് ചിത്രം അറിയാം...

കേരളം വോട്ടെടുപ്പിലേക്ക് അടുക്കുകയാണ്. മധ്യ കേരളത്തിലെ സാഹചര്യങ്ങള്‍ എന്താണെന്ന് വിലയിരുത്തുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എം വി ബെന്നി. എസ് ബി എസ് മലയാളത്തിന്റെ ഇന്ത്യന്‍ റിപ്പോര്‍ട്ടന്‍ എ എന്‍ കുമാരമംഗലത്തോട് അദ്ദേഹം സംസാരിക്കുന്നത് കേള്‍ക്കാം...
Share