ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്്: ഇതിലെ വിലയിരുത്തലുകളും അഭിപ്രായങ്ങളും ബി ശ്രീജന്റേത് മാത്രമാണ്. ഇത് എസ് ബി എസ് മലയാളത്തിന്റെ അഭിപ്രായങ്ങളല്ല.
ഇന്ത്യന്‍ ലോക്സഭാ തെരഞ്ഞെടുപ്പ്: തെക്കന്‍ കേരളത്തില്‍ പ്രചാരണത്തില്‍ മുന്നിലാര്?

തെക്കൻ കേരളത്തിലെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചിത്രം കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ ബി. ശ്രീജൻ വിലയിരുത്തുന്നത് കേൾക്കാം....
Share