വിവാദമായി എൻക്രിപ്‌ഷൻ നിയമം; നിങ്ങളെ ബാധിക്കുമോ?

Source: istock
പൊലീസിനോ മറ്റ് അന്വേഷണ ഉദ്യോഗസ്ഥർക്കോ സംശയം തോന്നുന്ന സാഹചര്യത്തിൽ വ്യക്തികൾ പരസ്പരം കൈമാറുന്ന സന്ദേശങ്ങൾ സർവീസ് പ്രൊവൈഡർമാരോടും കമ്പനികളോടും ആവശ്യപ്പെടാൻ സർക്കാരിന് അനുവാദം നൽകുന്ന എൻക്രിപ്‌ഷൻ നിയമം കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ പാസായി. ഏറെ വിവാദങ്ങൾ നിറഞ്ഞ എൻക്രിപ്‌ഷൻ നിയമം സാധാരണക്കാരെ എങ്ങനെയാണ് ബാധിക്കാൻ ഇടയുള്ളത് ? ഇതേക്കുറിച്ച് മെൽബണിൽ സൈബർ സുരക്ഷാ വിദഗ്ധനായ മഹാദേവൻ കൃഷ്ണൻ ഇതേക്കുറിച്ച് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share