പാട്ടിന്‍ കായലരികത്ത്.... ഈണങ്ങളുടെ വലയെറിഞ്ഞ്...
ukmalayalee.com
അളന്നുമുറിച്ച് ചിട്ടപ്പെടുത്തിയ രാഗതാളങ്ങളില്‍നിന്ന് സാധാരണക്കാരന്റെ ചിരിയിലേക്കും കണ്ണീരിലേക്കും മലയാള സിനിമാഗാനരംഗത്തെ കൊണ്ടുവന്ന സംഗീതജ്ഞനായിരുന്നു കെ രാഘവന്‍മാസ്റ്റര്‍. നൂറാം വയസിന്റെ പടിവാതിലില്‍അദ്ദേഹം ജീവിതത്തോട് വിടപറയുമ്പോള്‍നമുക്ക് എപ്പോഴും മൂളാന്‍നാനൂറിലേറെ പാട്ടുകള്‍സമ്മാനിച്ചിരുന്നു. രാഘവന്‍ മാസ്റ്ററെക്കുറിച്ച് ഒരു ഓര്‍മ്മ...
Share