ഓസ്‌ട്രേലിയയിലെ പല സംസ്ഥാനങ്ങളിലും വൈദ്യുതി നിരക്ക് കുറയും; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

The majority of residential customers could see price reductions of between 0.4 per cent to 7.1 per cent, according to the energy price regulator Credit: AAP
ഓസ്‌ട്രേലിയയിലെ പലയിടങ്ങളിലും ജൂലൈ ഒന്ന് മുതൽ വൈദ്യുതി നിരക്ക് കുറയുമെന്ന് വൈദ്യുതി റെഗുലേറ്റർ വ്യക്തമാക്കി. വീടുകളിൽ ഏഴ് ശതമാനം വരെ വൈദ്യുതി നിരക്ക് കുറയാം. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share