വരും വർഷങ്ങളിൽ വൈദ്യുതി ബിൽ കുറയാൻ സാധ്യത; കൂടുതൽ നേട്ടത്തിന് എന്ത് ചെയ്യാം

Source: Utility and rates bills-Julian Smith (AAP image)
ഓസ്‌ട്രേലിയയിൽ അടുത്ത രണ്ട് വർഷത്തിൽ വൈദ്യുതി ബിൽ കുറയാൻ സാധ്യതയുള്ളതായി മേഖലയിൽ നിന്നുള്ള റിപ്പോർട്ട് വെളിപ്പെടുത്തി. ഓസ്‌ട്രേലിയിലെ പല സംസ്ഥാനങ്ങളിലും വൈദ്യുതി ബില്ലിൽ കുറവ് പ്രതീക്ഷിക്കാവുന്ന സാഹചര്യങ്ങൾ പെർത്തിൽ ഇലെക്ട്രിക്കൽ എൻജിനീയറായ എയ്‌ബ് തോമസ് വിശദീകരിക്കുന്നു. ഒപ്പം, വൈദ്യുതി ചിലവ് കുറക്കാനുള്ള ചില മാർഗങ്ങളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share