ഓസ്‌ട്രേലിയന്‍ ജീവിത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും പെരുമാറ്റരീതികളുമെല്ലാം വിശദീകരിക്കുന്ന ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റുകള്‍ നിങ്ങളുടെ വാട്‌സാപ്പില്‍ ലഭിക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍
Step 1
SBS മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക

Step 2
LIFE എന്ന് ഈ നമ്പരിലേക്ക് വാട്‌സാപ്പ് മെസേജ് ചെയ്യുക.

സമാനമായ രീതിയില്‍ ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ VISA എന്നും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിജയകഥകള്‍ ലഭിക്കാന്‍ COMMUNITY എന്നും വാട്‌സാപ്പ് മെസേജ് ചെയ്യാം.





