പരിസ്ഥിതിക്കായി ചില കുട്ടിക്കഥകള്‍...

പരിസ്ഥിതി സംരക്ഷണം ഗൗരവമേറിയ വിഷയമാണ്. അതുകൊണ്ടു തന്നെ ഈ വിഷയം കേട്ടാല്‍ ആരും ശ്രദ്ധിക്കാറുമില്ല. പക്ഷേ, കുട്ടികള്‍ക്കായുള്ള ഒരു ചിത്രത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ചിത്രമാണ് ബ്ലാക്ക് ഫോറസ്റ്റ്. ചിത്രത്തെക്കുറിച്ച് സല്‍വി മനീഷ് തയ്യാറാക്കിയ ഒരു അവലോകനം.
Share