(ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നത് ശ്രീ ഉദിത് ചൈതന്യയുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്. ഇതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടെങ്കിലും വിയോജിക്കുന്നുണ്ടെങ്കിലും അക്കാര്യം എസ് ബി എസ് മലയാളം റേഡിയോയിലൂടെ പങ്കുവയ്ക്കാം. അതറിയിക്കാന്‍ ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക. malayalam.program@sbs.com.au
ഗോവധ നിരോധനത്തിന് എല്ലാ മതങ്ങളും മുന്നോട്ടുവരണം: ഉദിത് ചൈതന്യ

Source: Udit Chaitanya
മഹാരാഷ്ട്രയിലെ ഗോവധ നിരോധന നിയമവും, ഹിന്ദു സംഘടനകള്‍ നടത്തുന്ന ഘര്‍ വാപ്പസിയുമെല്ലാം ഇന്ത്യയില്‍ ഇപ്പോള്‍ വലിയ തോതില്‍ ചര്‍ച്ചയാകുന്നുണ്ട്. ഈ വിഷയങ്ങളാണ് എസ് ബി എസ് മലയാളം റേഡിയോയും ഇന്ന് പരിശോധിക്കുന്നത്. ഓസ്‌ട്രേലിയയില്‍ സന്ദര്‍ശനം നടത്തിയ ഹിന്ദു ആചാര്യനും, ഭാഗവതം വില്ലേജിന്റെ സ്ഥാപകനുമായ സ്വാമി ഉദിത് ചൈതന്യയുമായി ദീജു ശിവദാസ് നടത്തിയ സംഭാഷണം കേള്‍ക്കാം...
Share