റെസ്റ്റോറന്റുകള്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നു; ശമ്പളം മണിക്കൂറിന് $6 മാത്രം
സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയിലെത്തുന്നവര്‍ പലപ്പോഴും കിട്ടുന്ന ശമ്പളത്തിന് ജോലി ചെയ്യാന്‍ തയ്യാറാകാറുണ്ട്. ഇത് ചൂഷണം ചെയ്യുകയാണ് നിരവധി തൊഴിലുടമകള്‍. മെല്‍ബണില്‍ നിരവധി വിയറ്റ്‌നാമീസ് റെസ്‌റ്റോറന്റ് ഉടമകള്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന കാര്യം എസ് ബി എസ് റേഡിയോയുടെ വിയറ്റ്‌നാമീസ് പരിപാടി നടത്തിയ ഒരു അന്വേഷണത്തില്‍ കണ്ടെത്തി. അതേക്കുറിച്ച് കേള്‍ക്കാം...
Share