ഓസ്ട്രേലിയൻ U19 ക്രിക്കറ്റ് ടീമിലെ ആദ്യ മലയാളി അർജുൻ നായരുമായി അഭിമുഖം (Exclusive)

Arjun Nair Source: SBS Malayalam
ഓസ്ട്രേലിയയുടെ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് ആദ്യമായി ഒരു മലയാളി എത്തിയ വാർത്ത കഴിഞ്ഞ ദിവസം എസ് ബി എസ് മലയാളം റേഡിയോ നല്കിയിരുന്നു. അർജുനുമായുള്ള ഒരു അഭിമുഖമാണ് ഇന്ന്. അർജുൻ നായർ നല്കുന്ന ആദ്യത്തെ മാധ്യമ അഭിമുഖത്തിലേക്ക്... അത് കേൾക്കാൻ മുകളിലെ പ്ലേയർ ക്ലിക്ക് ചെയ്യുക.
Share