ഓസ്‌ട്രേലിയയിൽ വീടുകളുടെ വില കുറയുന്നു: റിയൽ എസ്റ്റേറ്റ് രംഗത്തെ എങ്ങനെ ബാധിക്കാം

Source: AAP
ഓസ്‌ട്രേലിയയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വീടുകളുടെ വിലയിൽ കുറവ് വന്നിരിക്കുന്നതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സിഡ്നിയിലും മെൽബണിലുമാണെന്നാണ് റിപ്പോർട്ടുകൾ. ഇത് റിയൽ എസ്റ്റേറ്റ് മേഖലയെ എങ്ങനെയാണ് ബാധിക്കുന്നത് ? ഇക്കാര്യങ്ങൾ സിഡ്‌നിയിൽ മൂവ് റിയൽറ്റിയിൽ റിയൽ എസ്റ്റേറ്റ് ഏജന്റ് ആയ ജോഷി ജോണും മെൽബണിൽ ലിബർട്ടി മോർട്ഗെയ്ജ് ബ്രോക്കേഴ്‌സിൽ ലെൻഡിങ് അഡ്വൈസറായ പീറ്റർ പൈലിയും വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share