ഓസ്ട്രേലിയൻ വാർത്തകൾക്ക് ഫേസ്ബുക്കിൽ നിരോധനം; നടപടി നിയമ നിർമ്മാണത്തിൽ പ്രതിഷേധിച്ച്

Facebook has blocked the sharing of Australian news on its platform Source: Getty Images Europe
ഓസ്ട്രേലിയയിൽ വാർത്തകളും വാർത്താ മാധ്യമങ്ങളുടെ വെബ്സൈറ്റ് ലിങ്കുകളും ഷെയർ ചെയ്യുന്നത് ഫേസ്ബുക്ക് നിരോധിച്ചു. രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ്, വാർത്തകൾ പങ്കുവയ്ക്കുന്നതിൽ നിന്ന് ഫേസ്ബുക്ക് മാധ്യമങ്ങളെയും ജനങ്ങളെയും തടഞ്ഞത്.
Share