സോഷ്യല്‍ മീഡിയയില്‍ വിഹരിക്കുന്ന വാര്‍ത്താവ്യാജന്‍മാര്‍

FB & WhatsApp

FB & WhatsApp

സോഷ്യല്‍ മീഡിയയുടെ കാലമാണിത്. മുഖ്യധാരാ മാധ്യമങ്ങളെക്കാള്‍ കൂടുതല്‍ പ്രചാരം സോഷ്യല്‍ മീഡിയയ്ക്കു കിട്ടുന്ന കാലം. പക്ഷേ ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ പലപ്പോഴും നമ്മുടെ സാമാന്യബോധത്തെപ്പോലും കളിയാക്കുന്നതാണ്. എങ്ങനെയാണ് ഈ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്? അതു തടയാന്‍ എന്തു ചെയ്യാം? എസ് ബി എസ് മലയാളം റേഡിയോ അന്വേഷിക്കുന്നു. അതു കേള്‍ക്കാന്‍ മുകളിലെ പ്ലേ ബട്ടന്‍ ക്ലിക്ക് ചെയ്യുക.



Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now