സൗത്ത് ഓസ്‌ട്രേലിയയില്‍ വ്യാജ നഴ്‌സിന് അഞ്ചു മാസം ജയില്‍ശിക്ഷ; ഇത്തരം ശിക്ഷ രാജ്യത്ത് ആദ്യമായി

Generic Stock of Hospital ward pictures Source: Press Association
രജിസ്‌ട്രേര്‍ഡ് നഴ്‌സ് എന്ന വ്യാജേന വര്‍ഷങ്ങളോളം ജോലി ചെയ്ത സ്ത്രീയെ സൗത്ത് ഓസ്‌ട്രേലിയന്‍ മജിസ്‌ട്രേറ്റ് കോടതി അഞ്ചു മാസത്തോളം ജയില്‍ശിക്ഷയ്ക്ക് വിധിച്ചു. മുമ്പൊരിക്കല്‍ പിഴശിക്ഷ ലഭിച്ചിട്ടും കുറ്റകൃത്യം ആവര്‍ത്തിച്ചതിനാലാണ് കോടതി ജയില്‍ശിക്ഷ നല്‍കിയത്. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share