ജോലി തേടുന്ന മലയാളി വീട്ടമ്മമാര്‍ കേള്‍ക്കാന്‍...
Senator Kate Lundy / Flickr
ഓസ്‌ട്രേലിയയില്‍തൊഴിലവസരങ്ങള്‍ലഭിക്കുന്നത് കൂടുതല്‍പ്രയാസമായിക്കൊണ്ടിരിക്കുകയാണ്. ജോലിക്കു പോയാല്‍കുട്ടികളെ ഡേ കെയറിലാക്കുന്നതിന്റെ ചെലവ് ആലോചിക്കാനും വയ്യ. ഇതു രണ്ടും കൂടി ഒരുമിച്ച് ചെയ്യാന്‍വീട്ടമ്മമാര്‍ക്ക് അവസരം നല്‍കുന്ന ഒരു മേഖലയാണ് ഫാമിലി ഡേ കെയര്‍. ഓസ്‌ട്രേലിയയിലെ നിരവധി മലയാളി വീട്ടമ്മമാര്‍കൈവച്ച് വിജയിച്ച ഈ മേഖലയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് കേള്‍ക്കാം.
Share