പരാജയത്തിലും ഫുട്ബോൾ പ്രേമികളുടെ മനംകവർന്ന് മൊറോക്കോ

AL KHOR - (l-r) Sofyan Amrabat of Morocco, Kylian Mbappe of France during the FIFA World Cup Qatar 2022 Semifinal match between France and Morocco at Al Bayt Stadium on December 14, 2022 in Al Khor, Qatar. AP | Dutch Height | MAURICE OF STONE /ANP/Sipa USA Credit: ANP/Sipa USA
ലോകകപ്പ് സെമിയിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ ഫ്രാൻസ് ഫൈനലിൽ അര്ജന്റീനയുമായി ഏറ്റുമുട്ടും. മൊറോക്കോയുടെ സെമിവരെയുള്ള മുന്നേറ്റം ഈ ലോകകപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ്. ഖത്തറിൽ നിന്ന് ലോകകപ്പ് ഫുട്‍ബോൾ റിപ്പോർട്ടർ CK രാജേഷ് കുമാർ വിവരിക്കുന്നു.
Share



