സെന്റ് കിൽഡ പ്രതിഷേധം; വംശീയതയോട് ഓസ്ട്രേലിയ എങ്ങനെ പ്രതികരിക്കുന്നു

Source: AAP
കഴിഞ്ഞ ശനിയാഴ്ച്ച മെൽബണിലെ സെന്റ് കിൽഡയിൽ നടന്ന തീവ്ര വലതു പക്ഷ നിലപാടുള്ളവരുടെ പ്രതിഷേധപ്രകടനം ഓസ്‌ട്രേലിയയിൽ വംശീയത വീണ്ടും ചർച്ചാ വിഷയമാക്കിയിരിക്കുകയാണ്. ഈ വിഷയത്തിൽ മെല്ബണിലുള്ള ചില മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം.
Share