ഓസ്ട്രേലിയ ഫാമിംഗ് രംഗത്ത് മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ്. ടാസ്മാനിയയിൽ ഫാം മാനേജരായി ജോലി ചെയ്യുന്ന മലയാളിയായ അനൂപ് കൊറ്റാലിൽ കേരളത്തിൽ സുഹൃത്തിനൊപ്പം പശുക്കളെ വളർത്തുന്ന ഒരു ഫാം തുടങ്ങിയിരിക്കുകയാണ്. ഓസ്‌ട്രേലിയൻ രീതികൾ കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുകയാണ് അനൂപ് ഈ ഫാമിൽ. ഫാമിംഗ് രംഗത്ത് മുൻപരിചയമില്ലാതെ ടാസ്മാനിയയിലെത്തിയ അനൂപ് ഫാം മാനേജരായി മാറിയ രസകരമായ അനുഭവങ്ങളും കേരളത്തിൽ തുടങ്ങിയിരിക്കുന്ന ഫാമിനെക്കുറിച്ചും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Australian Dairy Farm where Anoop works as a Farm Manager Source: SuppliedAnoop at the Farm in Tasmania Source: SuppliedFarm land in Kerala where the Australian methods of farming will be implemented Source: SuppliedFarm area in Kerala Source: Supplied