ഫെഡറൽ ബജറ്റ്: മൂന്നാം ഘട്ട നികുതി ഇളവുകൾ നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയാം

Credit: SBS, Getty
ഇന്ന് അവതരിപ്പിക്കുന്ന ഫെഡറൽ ബജറ്റിലെ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നായിരിക്കും മൂന്നാം ഘട്ട നികുതി ഇളവുകൾ എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. മൂന്നാം ഘട്ട നികുതി ഇളവുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ജനുവരിയിലാണ് സർക്കാർ പുറത്ത് വിട്ടത്. നികുതി ഇളവുകൾ ഏത് രീതിയിൽ ബാധിക്കും എന്ന് മെല്‍ബണില്‍ ടാക്‌സ്മാന്‍ അക്കൗണ്ടിംഗ് ആന്റ് ടാക്‌സ് പ്രൊഫഷണല്‍സില്‍ ടാക്‌സേഷന്‍ ഏജന്റായ ബൈജു മത്തായി വിശദീകരിച്ചത് കേൾക്കാം.
Share