നോർതേൺ ടെറിട്ടറിയിൽ പുതിയ കുടിയേറ്റക്കാർക്ക് ജോലി കണ്ടെത്താൻ സഹായവുമായി സന്നദ്ധ സംഘടന

Source: Supplied
നോർതേൺ ടെറിട്ടറിയിലേക്ക് പുതിയതായി കുടിയേറിയെത്തുന്നവരെ സ്വന്തം മേഖലകളിൽ തന്നെ ജോലി കണ്ടെത്താൻ സഹായിക്കുന്നതിന് ഫെഡറൽ സർക്കാർ പിന്തുണയോടെ പുതിയ പദ്ധതി നടപ്പാക്കുകയാണ് ഇഗ്നൈറ്റ് പൊട്ടൻഷ്യൽ എന്ന NGO. ഫെഡറൽ സർക്കാർ 50,000 ഡോളർ ഗ്രാന്റാണ് ഇതിനായി ഈ സംഘടനയ്ക്ക് നൽകിയിരിക്കുന്നത്. പുതിയ കുടിയേറ്റക്കാരെ ഈ പദ്ധതിയിലൂടെ എങ്ങനെയാണ് സഹായിക്കുന്നതെന്ന് അതിന്റെ പ്രൊജക്റ്റ് ഡയറക്ടറായ സുലാൽ മത്തായി വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share