നാല് ദിവസം ജോലി; അഞ്ച് ദിവസത്തെ ശമ്പളം

Source: Commuters on a ferry in Auckland in 2017. Source: David Maurice Smith for The New York Times
ന്യൂസീലാൻഡിൽ ഒരു കമ്പനി നടത്തിയ പരീക്ഷണത്തിൽ അഞ്ചു ദിവസം ശമ്പളം നൽകി നാല് ദിവസമാക്കി തൊഴിൽ സമയം കുറച്ചത് ഫലപ്രദമായി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ ബ്രിട്ടനിലും ഇത് പരീക്ഷിക്കാൻ ഒരുങ്ങുന്നു. ഈ അവസരത്തിൽ തൊഴിൽ രംഗത്തെ ഇത്തരം പരീക്ഷണത്തിന്റെ സവിശേഷതകളും ദോഷവശങ്ങളും പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.
Share