അറബ് ആരാധകരിൽ ആവേശ തരംഗമായി മൊറോക്കോ; കേൾക്കാം ലോകകപ്പ് ഫുട്ബോൾ വിശേഷങ്ങൾ

The Morocco players celebrate at full time after defeating Spain on penalties to progress to the quarter-finals during the FIFA World Cup Qatar 2022 Round of 16 match between Morocco and Spain at Education City Stadium on December 06, 2022 in Al Rayyan, Qatar.
ഖത്തർ ലോകകപ്പിൻറെ പ്രീ ക്വാർട്ടർ മൽസരങ്ങളുടെ വിശകലനങ്ങളും, ക്വാർട്ടർ പോരാട്ടങ്ങളുടെ പ്രതീക്ഷകളും കേൾക്കാം. ഖത്തറിൽ നിന്ന് ലോകകപ്പ് ഫുട്‍ബോൾ റിപ്പോർട്ടർ CK രാജേഷ് കുമാർ വിവരിക്കുന്നു.
Share