ഓസ്‌ട്രേലിയന്‍ ഡോളറിന് 50 വയസ്
vagawi (CC By 2.0) Source: vagawi (CC By 2.0)
ഓസ്‌ട്രേലിയന്‍ ഡോളറിന് 50 വയസ് പൂര്‍ത്തിയായിരിക്കുന്നു. 1966ലാണ് ഓസ്‌ട്രേലിയയുടെ കറന്‍സിയായി ഡോളര്‍ തീരുമാനിച്ചത്. അതിനു മുമ്പുള്ള ഓസ്‌ട്രേലിയന്‍ നാണയങ്ങളെക്കുറിച്ചും, ഡോളര്‍ ഔദ്യോഗിക കറന്‍സിയാക്കിയ തീരുമാനത്തെക്കുറിച്ചും കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share