വിക്ടോറിയയിലെ ഇന്ത്യക്കാർക്ക് പുതിയ വേദി; സംസ്ഥാനത്തെ ആദ്യ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്റർ തുറന്നു

Source: SBS Malayalam
വിക്ടോറിയയിലെ ഇന്ത്യൻ സമൂഹത്തിനായുള്ള കമ്മ്യുണിറ്റി സെന്ററിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച നിർവഹിച്ചു. ഫെഡറൽ സർക്കാർ സഹായത്തോടെ റോവിൽ എന്ന സബർബിൽ നിർമ്മിച്ചിരിക്കുന്നു ഈ കമ്മ്യുണിറ്റി സെന്ററിന്റെ ഉദ്‌ഘാടന ചടങ്ങിനെക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share