അത്ഭുതവും ആകാംക്ഷയുമായി പോളിംഗ് ബൂത്തിൽ; കന്നിവോട്ടിന്റെ കഥ പറഞ്ഞ് ഓസ്‌ട്രേലിയൻ മലയാളികൾ

Voting in Australia Source: (AEC)
ആദ്യമായി ഓസ്‌ട്രേലിയൻ തെരെഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ഒട്ടേറെ മലയാളികൾ ഉണ്ട്. വോട്ടിങ്ങിനെക്കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളും എന്തായിരുന്നു? ആദ്യമായി വോട്ട് ചെയ്തതിന്റെ അനുഭവം ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ എസ് ബി എസ് മലയാളത്തോട് പങ്കു വച്ചു . അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share