ഓസ്‌ട്രേലിയയിലെ മലയാളം സാഹിത്യത്തിന് ഊർജ്ജം പകര്‍ന്ന് അഞ്ചു പുസ്തകങ്ങളുടെ പ്രകാശനം

Source: Thoolika Sahithyavedi FB
ഓസ്‌ട്രേലിയയിലെ മലയാളസാഹിത്യത്തില്‍ പുതിയൊരധ്യായം കുറിച്ചുകൊണ്ട് അഞ്ചു മലയാള പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ഓസ്‌ട്രേലിയന്‍ മലയാളി ലിറ്റററി അസോസിയേഷന്റെ (അംല) ആഭിമുഖ്യത്തിലാണ് മെല്‍ബണില്‍ പുസ്തകങ്ങളുടെ പ്രകാശനം നടന്നത്. പ്രശസ്ത എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനുമായ എം എന്‍ കാരശ്ശേരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ പ്രകാശനം. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share