ടൗൺസ്‌വിൽ പ്രളയം: വീടുകളിലേക്ക് മടങ്ങാൻ കഴിയാതെ നിരവധിപേര്‍; കൂട്ടത്തില്‍ മലയാളികളും

Source: AAP
ടൗണ്‍സ്വില്ലിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിയെങ്കിലും തിരികെ വീടുകളിലേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് പലരും. മലയാളികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. വെള്ളത്തില്‍ നിന്നും, കന്നുകാലികള്‍ ചത്തുപൊങ്ങിയതില്‍ നിന്നും അണുബാധയുണ്ടാകുന്നതാണ് ഇപ്പോഴത്തെ ഒരു പ്രധാന ആശങ്ക ഇതേക്കുറിച്ച് ടൗണ്‍സ്വില്‍ മലയാളികള്‍ വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share