പ്രളയത്തില്‍മുങ്ങി കേരളം: ബന്ധുക്കളെക്കുറിച്ചുള്ള ആശങ്കയില്‍ ഓസ്‌ട്രേലിയന്‍ മലയാളികള്‍

Source: asianet
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയം ബാധിക്കുകയും ഭീതിജനകമായ അന്തരീക്ഷം നിലനിക്കുകയും ചെയ്യുന്നു. പ്രളയം നാശം വിതച്ച ഇടുക്കി, വയനാട് പ്രദേശങ്ങളിൽ നിന്ന് ഓസ്‌ട്രേലിയിലേക്ക് കുടിയേറിയ നിരവധി കുടുംബങ്ങളുണ്ട്. ഇതിൽ ചില കുടുംബങ്ങൾ അവരുടെ ആശങ്കകൾ എസ് ബി എസ് മലയാളത്തോട് പങ്കു വച്ചു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share