കേരളത്തിലെ വെള്ളപ്പൊക്കം: സഹായമെത്തിക്കാൻ ഓസ്ട്രേലിയൻ മലയാളികൾ ഇത്തവണ എത്രത്തോളം സജീവമാണ്

Source: STR/AFP/Getty Images
2018ലെ മഹാപ്രളയത്തിൽ ഓസ്‌ട്രേലിയയിലെ മലയാളി കൂട്ടായ്മകൾ നടത്തിയ കേരളത്തിലേക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഈ വർഷവും കേരളം മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഓസ്‌ട്രേലിയയിൽ നിന്നുള്ള സംഘടിതമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്രത്തോളം വ്യത്യസ്തമാണ് എന്ന് പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share