പ്രളയം കലാകാരൻമാരെയും പ്രതിസന്ധിയിലാക്കിയെന്ന് വിജയ് യേശുദാസ്; വയനാടിന് കൈത്താങ്ങാകാൻ സംഗീത സംഘടന

Source: SBS
മെൽബൺ മലയാളി ഫെഡറേഷന്റെ ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായെത്തിയ പ്രശസ്ത ഗായകൻ വിജയ് യേശുദാസ് എസ് ബി എസ് മലയാളത്തോട് ഓണാഘോഷത്തെക്കുറിച്ചും കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. ഫാദേഴ്‌സ് ഡേയോടനുബന്ധിച്ച് ചില ഓർമ്മകളും വിജയ് പങ്കുവച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share