NSWൽ കനത്ത വെള്ളപ്പൊക്കം: വീടൊഴിയേണ്ടി വന്ന അനുഭവം പങ്ക് വച്ച് മലയാളി

Strike Team Zulu help residents of a residential village in Port Macquarie evacuate safely on Saturday, 20 March, 2021 Source: Fire and Rescue NSW
ന്യൂ സൗത്ത് വെയിൽസിൽ രൂക്ഷമായിരിക്കുന്ന വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി ആളുകളെ സുരക്ഷിതമായ താവളങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. സിഡ്നിക്ക് സമീപമുള്ള നിരവധി പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളപൊക്കത്തിന് മുന്നറിയിപ്പ് തുടരുകയാണ്. ഏറ്റവും രൂക്ഷമായി വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ ഒന്നായ പോർട്ട് മക്വാറിയിൽ ഒട്ടേറെ ആളുകൾക്ക് വീടൊഴിഞ്ഞു പോകേണ്ടി വന്നിട്ടുണ്ട്. ഇതിൽ ഒരു മലയാളി എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു. വെള്ളപൊക്കം ബാധിച്ചിട്ടുള്ള ന്യൂകാസിലിലുള്ള ഒരു മലയാളിയും വിവരങ്ങൾ പങ്ക് വക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share