രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് ഊന്നൽ നൽകും: മന്ത്രി അലൻ ടഡ്ജ്

Population Minister Alan Tudge Source: AAP Image/Mick Tsikas
ഓസ്‌ട്രേലിയൻ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രധാന പാർട്ടികളുടെ പ്രചാരണം നഗരങ്ങളിലെ തെരുവുകളിൽ വരെ സജീവമായിരിക്കുകയാണ്. ഓസ്‌ട്രേലിയൻ തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയുടെ പ്രധാന നയങ്ങളെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് സംസാരിക്കുകയാണ് മിനിസ്റ്റർ ഫോർ സിറ്റീസ് അർബൻ ഇൻഫ്രാസ്ട്രക്ചർ ആൻഡ് പോപുലേഷൻ, അലൻ ടഡ്ജ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share