ത്രിവർണപതാകയുമായി റഷ്യയിലെ മലയാളി ആവേശം

Football fans from India in Russia Source: Christophe Mallet
ഇന്ത്യയിൽ നിന്ന് പതിനേഴായിരത്തിലധികം ഫുട്ബാൾ ആരാധകരാണ് റഷ്യ ലോകകപ്പിനായുള്ള ടിക്കറ്റുകൾ എടുത്തിരിക്കുന്നത്. ഇതിൽ ഒട്ടേറെ മലയാളികളും ഉണ്ട്. ഓസ്‌ട്രേലിയയിൽ ലോകകപ്പിന്റെ ഔദ്യോഗിക പ്രക്ഷേപണം നടത്തുന്നത് എസ് ബി എസ് ആണ്. എസ് ബി എസ് ഫ്രഞ്ച് റേഡിയോ പരിപാടിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ക്രിസ്റ്റഫെ മെല്ലെ ഇന്ത്യയിൽ നിന്ന് കളി കാണാനെത്തിയ ചില മലയാളി ആരാധകരുമായി സംസാരിച്ചു. ലോകകപ്പിന് മുന്നോടിയായി ഇവരുടെ ആവേശം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share