ഓസ്ട്രേലിയൻ ടൊയോട്ട ഇനിയില്ല; അവസാനദിവസത്തെ അനുഭവം വിവരിച്ച് മലയാളി ജീവനക്കാരൻ

Source: AAP
ഓസ്ട്രേലിയയിലെ ടൊയോട്ട കാർ നിർമ്മാണം അവസാനിച്ചു. മെൽബണിലെ അൾട്ടോണയിൽ 54 വർഷമായി പ്രവർത്തിച്ചിരുന്ന ഫാക്ടറിയാണ് ഒക്ടോബർ മൂന്നിന് അടച്ചുപൂട്ടിയത്. ഇവിടെ തൊഴിൽ നഷ്ടമായതിൽ നിരവധി മലയാളികളും ഉൾപ്പെടുന്നുണ്ട്. കന്പനിയിലെ അവസാന ദിവസത്തെക്കുറിച്ചും, മുന്നോട്ടുള്ള വഴിയെക്കുറിച്ചും സംസാരിക്കുകയാണ് ടൊയോട്ട ജീവനക്കാരനായിരുന്ന രതീഷ് ശങ്കർ.
Share