"ഫ്രാങ്കായി പറഞ്ഞാല്‍...": ഫ്രാങ്കോ പറയുന്നു..
Franco Source: Pic: Lijesh K
ക്യാംപസുകളെ ആവേശത്തിലാഴ്ത്തിയ ഒരുപിടി പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകനാണ് ഫ്രാങ്കോ. സാന്ത്വനം 2016 എന്ന ജീവകാരുണ്യപരിപാടിക്കായി ഓസ്‌ട്രേലിയയിലെത്തിയ ഫ്രാങ്കോ, സിനിമയെക്കുറിച്ചും ഗാനങ്ങളെക്കുറിച്ചുമെല്ലാം മനസു തുറക്കുന്നു... അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍..
Share