1.80 ലക്ഷം പേർക്ക് സൗജന്യ TAFE കോഴ്സുകൾ: പദ്ധതിക്ക് തുടക്കമായി; ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകൾക്ക് മുൻതൂക്കം

Credit: AAP
ഓസ്‌ട്രേലിയയിൽ രൂക്ഷമായിരിക്കുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാൻ പല പദ്ധതികളും സർക്കാരുകൾ നടപ്പിലാക്കുന്നുണ്ട്. സൗജന്യ TAFE കോഴ്‌സുകളുടെ പദ്ധതി ഇതിൽ ഉൾപ്പെടുന്നു. ഇതിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് TAFE കോഴ്‌സുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന വിഭാഗത്തിൽ പ്രവർത്തിക്കുന്ന മെൽബണിലുള്ള അലക്സ് തോമസ്.
Share