നിറക്കാഴ്ചകളൊരുക്കി എസ് ബി എസിന്റെ സൗഹൃദവേദി
India-Aus Friendship Fair 2013
ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍വംശജരുടെ ഏറ്റവും വലിയ ഒത്തുചേരലാണ് സിഡ്‌നിയിലെ ഇന്ത്യ-ഓസ്‌ട്രേലിയ ഫ്രണ്ട്ഷിപ്പ് ഫെയര്‍. ഓഗസ്റ്റ് 25ന് നടന്ന ഫ്രണ്ട്ഷിപ്പ് ഫെയറില്‍എസ് ബി എസ് മലയാളത്തിന്റെ പ്രത്യേക സ്‌റ്റേജ് ഷോയുമുണ്ടായിരുന്നു. ഇവിടെ നിന്ന് ഒരു പ്രത്യേക റിപ്പോര്‍ട്ട്...
Share