ഒരു നടുക്കമായി കാട്ടുതീ...
AAP Image/David Crosling
2009ലെ കറുത്ത ശനിയാഴ്ചയ്ക്കു ശേഷം വിക്ടോറിയയിലെ ഏറ്റവും കനത്ത കാട്ടുതീയാണ് കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായത്. ആര്‍ക്കും ആളപായമുണ്ടായില്ലെങ്കിലും നിരവധി വീടുകള്‍ കത്തി നശിച്ചിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് കുറേ നേരത്തേക്കെങ്കിലും വീടു വിട്ടുപോകേണ്ടി വന്നിരുന്നു. കാട്ടുതീയെക്കുറിച്ച് മെല്‍ബണിലെ എസ് ബി എസ് മലയാളം റിപ്പോര്‍ട്ടര്‍ സല്‍വി മനീഷ് നല്‍കുന്ന റിപ്പോര്‍ട്ട്..
Share