ഓസ്‌ട്രേലിയന്‍ കാര്‍ഷികരംഗത്ത് തൊഴില്‍സാധ്യതകള്‍ കൂടുന്നു: പ്രമുഖ കൃഷിശാസ്ത്രജ്ഞന്‍ കദംബോട്ട് സിദ്ദിഖ്

Credit: Supplied
ഓസ്‌ട്രേലിയയിലെ കാര്‍ഷിക രംഗത്തും, അനുബന്ധ രംഗത്തും തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് പ്രമുഖ കൃഷിശാസ്ത്രജഞന്‍ പ്രൊഫ. കദംബോട്ട് സിദ്ദിഖ് പറഞ്ഞു. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സയന്റിസ്റ്റ് ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. വിശദാംശങ്ങള്‍ കേള്‍ക്കാം...
Share



