ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി നാളെ ഇന്ത്യയിൽ; ബന്ധം കൂടുതൽ ശക്തമാകുമെന്ന് ഹൈ കമ്മീഷ്ണർ

Credit: SBS
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യൻ ഹൈ കമ്മീഷ്ണർ മൻപ്രീത് വോഹ്‌റയുമായി എസ് ബി എസ് ന്യൂസ് നടത്തിയ അഭിമുഖത്തിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



