''ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലേത് ഉചിതമായ സമീപനം...''
Courtesy: Dr. Sadanandan Nambiar
ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാര ജേതാവായ കാന്‍ബറയിലെ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ സദാനന്ദന്‍ നമ്പ്യാരുമായി കഴിഞ്ഞയാഴ്ച എസ് ബി എസ് മലയാളം റേഡിയോ സംസാരിച്ചിരുന്നു. കേരളത്തിലെ പരിസ്ഥിതി വിഷയങ്ങളിലുള്‍പ്പെടെ ഡോക്ടര്‍ സദാനന്ദന്‍ നമ്പ്യാര്‍ ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അടുത്തിടെ കേരളത്തില്‍ ഏറെ ചര്‍ച്ചയായ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചും വനസംരക്ഷണത്തെക്കുറിച്ചുമുള്ള ഡോക്ടര്‍ സദാനന്ദന്‍ നമ്പ്യാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാം.. (ഓസ്‌ട്രേലിയയില്‍ മലയാളികളുടെ അഭിമാനമായി മാറിയ ഡോക്ടര്‍ സദാനന്ദന്‍ നമ്പ്യാരുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.)
Share