ഓസ്ട്രേലിയയിൽ അക്കാദമിക രംഗത്ത് മികച്ച നേട്ടം കൈവരിച്ച നിരവധി മലയാളി കുട്ടികളെ എസ് ബി എസ് മലയാളം പരിചയപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിൽ, രാജ്യാന്തര മാത്തമറ്റിക്കൽ മോഡലിംഗ് ചലഞ്ച് എന്ന ഗണിതശാസ്ത്ര മത്സരത്തിൽ ദേശീയതലത്തിൽ ഒന്നാമതെത്തിയിരിക്കുകയാണ് കാൻബറയിലുള്ള ബ്രിൻഡ റോസ് റോയ്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ബ്രിൻഡ റോസ് റോയ് ഇതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share





