ഓൺലൈൻ വിപണികൾ സജീവം: പോയ്മറയുന്നത് ഗാരേജ് സെയിലുകളുടെ കൗതുകലോകം

Source: Getty Images/Joanne Levesque
ആദ്യമായി ഓസ്‌ട്രേലിയയിൽ എത്തുന്നവർക്ക് ഇവിടെയുള്ള ഗാരേജ് സെയിലുകൾ വേറിട്ട അനുഭവമാകാറുണ്ട്. എന്നാൽ ഓസ്‌ട്രേലിയയിൽ പതിവായി കണ്ടിരുന്ന ഗാരേജ് സെയിലുകൾ മുൻകാലങ്ങളെ അപേക്ഷിച്ച് വളരെയധികം കുറഞ്ഞിരിക്കുന്നതായാണ് നിരവധി പേർ ചൂണ്ടിക്കാട്ടുന്നത്. ഗാരേജ് സെയിലുകൾക്ക് പകരം പഴയ സാധനങ്ങളുടെ വാങ്ങലും വില്പനയും ഓൺലൈനായി മാറിയിരിക്കുന്നതിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share