ജെറിയാട്രിക്‌സ്: പ്രായമേറിയവര്‍ക്കായി ഒരു പ്രത്യേക ചികിത്സാശാഖ
Dr. Anil Paramadathil
പ്രായം കൂടുമ്പോള്‍ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളാണ് നേരിടുന്നത്. ചെറുപ്പക്കാര്‍നേരിടുന്നതില്‍നിന്നും വേറിട്ട പ്രശ്‌നങ്ങള്‍. ഇതിന് വേറിട്ട ചികിത്സാമാര്‍ഗ്ഗങ്ങളും അനിവാര്യമാണ്. അതു നല്‍കുന്ന ചികിത്സാശാഖയാണ് ജെറിയാട്രിക്‌സ്. എന്താണ് ജെറിയാട്രിക്‌സ് എന്ന് വിശദീകരിക്കുന്നു, കാന്‍ബറയില്‍നിന്നും ഡോക്ടര്‍അനില്‍പാറമഠത്തില്‍(ശ്രോതാക്കളുടെ ശ്രദ്ധയ്ക്ക്: ഇത് പൊതുവായ ചില നിര്‍ദ്ദേശങ്ങള്‍മാത്രമാണ്. നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഡോക്ടറെ നേരില്‍കാണുക)
Share