ലോകകപ്പ് ആവേശമാക്കാൻ ഓസ്‌ട്രേലിയൻ മലയാളികൾ; നേരിട്ട് റഷ്യയിലെത്തിയും ആരാധകർ

Source: Getty Images
ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക പ്രക്ഷേപണം നടത്തുന്ന എസ് ബി എസ്, ടിവിയിലും റേഡിയോയിലും വെബ്സൈറ്റിലൂടെയും മത്സരങ്ങളുടെ ആവേശം ഓസ്‌ട്രേലിയയിലെ ആരാധകരിലേക്കെത്തിക്കും. ഒരാഴ്ച്ച മാത്രമാണ് ഇനി കാത്തിരിപ്പ്. മത്സരങ്ങൾ നേരിട്ട് കാണാൻ ഓസ്‌ട്രേലിയയിൽ നിന്ന് റഷ്യയിലേക്ക് യാത്രതിരിക്കുന്ന ചില മലയാളികളോടും, ഓസ്‌ട്രേലിയയിൽ ലോകകപ്പ് ആസ്വദിക്കാൻ ഒരുങ്ങുന്ന കുറച്ചുപേരോടും എസ് ബി എസ് മലയാളം സംസാരിക്കുന്നു. പരിപാടി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share